ജയിലിൽ ശുചീകരണം

കോഴിക്കോട്: പകർച്ചപ്പനി പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ജില്ല ജയിലും പരിസരവും ശുചീകരിച്ചു. ജയിൽ ജീവനക്കാരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.വി. ബാബുരാജ്, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം. രാധാകൃഷ്ണൻ തുടങ്ങിയവരും സംബന്ധിച്ചു. photo: clean33.jpg സി.പി.എം ചെലവൂർ വെസ്റ്റ് ബ്രാഞ്ചി​െൻറ നേതൃത്വത്തില്‍ പള്ളിത്താഴത്ത് നടന്ന ശുചീകരണം ശുചീകരണം കോഴിക്കോട്: സി.പി.എം ചെലവൂർ വെസ്റ്റ് ബ്രാഞ്ചി​െൻറ നേതൃത്വത്തില്‍ പള്ളിത്താഴത്തു നടന്ന ശുചീകരണം ചെലവൂർ സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി സമീർ, കുര്യൻ ജോൺ, കൃഷ്ണ, റസാക്ക്, സിറാജ് തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.