അങ്കണവാടി കുട്ടികൾക്ക് കുട വിതരണം ചെയ്തു

അംഗൻവാടി കുട്ടികൾക്ക് കുട വിതരണം കൊടിയത്തൂർ: തെനെങ്ങാപറമ്പ് അംഗൻവാടി കുട്ടികൾക്ക് മുസ്ലിം യൂത്ത് ലീഗ് തെനെങ്ങാപറമ്പ് യൂനിറ്റ് കുടകൾ വിതരണം ചെയ്തു. മുസ്ലിം ലീഗ് കൊടിയത്തൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി എൻ.കെ. അഷ്റഫ് ഉദ്ഘാടനം ചെയ്തു. വി.പി.എ. ജലീൽ അധ്യക്ഷത വഹിച്ചു. ടി.പി. ഷറഫുദ്ദീൻ, ടി.പി. മൻസൂർ, സൈഫുദ്ദീൻ, കാർത്തിക, പത്മിനി എന്നിവർ സംസാരിച്ചു. വിവാഹം കൊടിയത്തൂർ: പി.വി. അബ്ദുറഹ്മാ​െൻറ മകൻ നബീൽ മുഹമ്മദും പുത്തൻവീട്ടിൽ ആലിക്കുട്ടിയുടെ മകൾ നജയും വിവാഹിതരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.