റേഷൻ കാർഡ്​ വിതരണം

കോഴിക്കോട്: സിറ്റി റേഷനിങ് ഓഫിസ് (നോർത്ത്) പരിധിയിലെ റേഷൻ കടകളിൽനിന്ന് പുതുക്കിയ റേഷൻ കാർഡുകൾ ജൂലൈ ഒന്ന്, മൂന്ന്, നാല് തീയതികളിൽ കാർഡുടമകൾ കൈപ്പറ്റണം. സ്ഥലം, കട നമ്പർ ബ്രാക്കറ്റിൽ എന്നീ ക്രമത്തിൽ : ജൂലൈ ഒന്ന് -കോയാറോഡ് സ്കൂൾ (93), വെള്ളിപറമ്പ് സ്കൂൾ (27), ജൂലൈ മൂന്നിന് കാട്ടുകുളങ്ങര (114), മലാപ്പറമ്പ് (103), ജൂലൈ നാലിന് കാരപ്പറമ്പ് (88). കൊയിലാണ്ടി താലൂക്ക്: ജൂലൈ ആറ്, ഏഴ്, 10 മുതൽ 20 വരെ രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ച് വരെ കടയുടെ പരിസരത്ത് വിതരണം നടത്തും. ജൂലൈ ആറ്: ബാലുശ്ശേരി (242), ചെറിയ കുമ്പളം (274), മുയിപ്പോത്ത് (97), അയനിക്കാട് (53), കളരിപ്പടി (64), കക്കഞ്ചേരി (232), കോട്ടക്കൽ (268), ജൂലൈ ഏഴ്: ചിങ്ങപുരം (86), പാലക്കുളം (252), മുചുകുന്ന് (279), പയ്യോളി ബീച്ച് (61), തിക്കോടി (48), താലൂക്ക് സപ്ലൈ ഓഫിസ്, കൊയിലാണ്ടി (266). ജൂലൈ 10: ഇരിങ്ങത്ത് (71), ഇടിഞ്ഞകടവ് (198), കീഴരിയൂർ (72), നടുവത്തൂർ (90), കന്നൂർ (173). ജൂലൈ 11: നമ്പ്രത്തുകര (290), ചെറുവണ്ണൂർ (82), ആവള (105), കൊഴുക്കല്ലൂർ (85), മഞ്ഞക്കുളം (80), ഉള്ളിയേരി (146). ജൂൈല 12: കീഴ്പ്പയ്യൂർ (107), രാവറ്റമംഗലം (262), അയമ്പാടിപ്പാറ (276), മേപ്പയ്യൂർ (106), വാല്യക്കോട് (116), ആനവാതിൽ (144), കുന്നത്തറ (271), ജൂലൈ 13 : വെള്ളിയൂർ (261), ചേനോളി (128), കൈതക്കൽ (197), അരിക്കുളം (88), ഈരള്ളൂർ (87), ആഴാവിൽതാഴെ (300), കുരുടിമുക്ക് (84). ജൂലൈ 14: പൈതോത്ത് (275), പേരാമ്പ്ര ടൗൺ (125), കൂത്താളി (123), പനയങ്കണ്ടം (122), പൈതോത്ത് (114), വിയ്യൂർ (285), ചേനായി (108). ജൂലൈ 15: മുതുകാട് (235), മുതുകാട് (269), കല്ലൂർ (277), പേരാമ്പ്ര (308), പേരാമ്പ്ര (207), ഉള്ളൂർ (145), കാട്ടിൽപീടിക(1). ജൂലൈ 17: പൂക്കാട് (7), പൂക്കാട് (6), പന്തിരിക്കര (282), ഈട്ടേരി (309), പന്തിരിക്കര (119), പൂക്കാട് (9), കല്ലോട് (113). ജൂലൈ 18: മുതുവണ്ണാച്ച (117), വടക്കുമ്പാട് (202), കാഞ്ഞിലശ്ശേരി (10), തൂവ്വക്കോട് (5), മരുതേരി (273), ചക്കിട്ടപ്പാറ (270), കല്ലങ്കണ്ടിത്താഴെ (318). ജൂലൈ 19: പുറ്റംപൊയിൽ (130), പൂഴിത്തോട് (239), താമരമുക്ക് (319), പുത്തഞ്ചേരി (314), കാട്ടിൽപീടിക (2), കാപ്പാട് (289), മൊടക്കല്ലൂർ (174), കുന്നക്കൊടി (225). ജൂൈല 20: കോക്കല്ലൂർ (183), ചെമ്പ്ര (155), പറമ്പിൻമുകൾ (189), പനായി (221), കേളോത്ത് വയൽ (161). കറവയന്ത്രത്തിന് ധനസഹായം കോഴിക്കോട്: മെക്കനൈസേഷൻ ഓഫ് സ്മോൾ െഡയറി യൂനിറ്റ് പദ്ധതി പ്രകാരം കറവയന്ത്രം സ്ഥാപിക്കാനുളള ധനസഹായം മൃഗസംരക്ഷണ വകുപ്പ് വഴി അനുവദിക്കുന്നു. അഞ്ചോ അതിൽ കൂടുതലോ പശുക്കൾ ഉള്ളവരും നിലവിൽ കറവയന്ത്രം ഇല്ലാത്തവരും ആയ താൽപര്യമുള്ള ക്ഷീരകർഷകർ സമീപത്തെ മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് നിശ്ചിതഫോറത്തിൽ ജൂലൈ 15ന് മുമ്പ് അപേക്ഷിക്കണമെന്ന് ജില്ല മൃഗസംരക്ഷണ ഓഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.