കോഴിക്കോട്: മലാപ്പറമ്പ് ഗവ. വനിത പോളിടെക്നിക് കോളജിലും ഉപകേന്ദ്രങ്ങളിലും നടത്തുന്ന ഹ്രസ്വകാല സൗജന്യ തൊഴിൽ പരിശീലന കോഴ്സുകൾക്ക് കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യാൻ പരിശീലകരെ നിയമിക്കുന്നു. ഡി.ടി.പി, ഫുഡ് പ്രൊസസിങ് ആൻഡ് ഫ്രൂട്ട് പ്രിസർവേഷൻ, റെഡിമെയ്ഡ് ഗാർമെൻറ്സ് ആൻഡ് കാരിബാഗ് മേക്കിങ്, എംബ്രോയ്ഡറി, ഫാഷൻ ഡിസൈനിങ്, പ്ലംബിങ് ആൻഡ് സാനിറ്ററി വർക്സ്, ഫാബ്രിക് പ്രിൻറിങ് എന്നീ കോഴ്സുകളിലേക്കാണ് നിയമനം. ഇൻറർവ്യൂ ജൂലൈ അഞ്ചിന് രാവിലെ 11ന്. ഫോൺ: 8113060138, 0495 2370714.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.