തിരിച്ചറിയൽ കാർഡ്​ വിതരണം

ബാലുശ്ശേരി: തയ്യൽ തൊഴിലാളി കോൺഗ്രസ് (െഎ.എൻ.ടി.യു.സി) ക്ഷേമനിധി ജില്ല പ്രസിഡൻറ് കുറിയേടത്ത് ഹരിദാസൻ നിർവഹിച്ചു. കുന്നുമ്മൽ റിതേഷ് അധ്യക്ഷതവഹിച്ചു. വടക്കയിൽ അസ്മ, കോളശ്ശേരി ജിജി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഒാച്ചത്ത് ഷക്കീല (പ്രസി.), വടക്കയിൽ അസ്മ (വൈ. പ്രസി.), രേഷ്മ (സെക്ര.), ലിൻസി (ജോ. സെക്ര.), സൈനബ (ട്രഷ.). ..................... kp8
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.