എ.പി. അമ്മദ് മാസ്​റ്ററെ അനുസ്മരിച്ചു

പേരാമ്പ്ര: വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി അംഗം . എരവട്ടൂർ ബുർഹാനുൽ ഇസ്ലാം മദ്റസ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം പി.സി. ഭാസ്കരൻ അനുസ്മരണ ഭാഷണം നടത്തി. മണ്ഡലം വൈസ് പ്രസിഡൻറ് എം.എം. മുഹ്യുദ്ദീൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം മാഹിൻ നെരോത്ത്, വൈസ് പ്രസിഡൻറ് ടി. കെ. മാധവൻ, മണ്ഡലം സെക്രട്ടറി മുബീർ ചാലിക്കര, മണ്ഡലം കമ്മിറ്റി അംഗങ്ങളായ വി.എം. മൊയ്തു, പ്രകാശൻ എരവട്ടൂർ, ആയിശ ഊട്ടേരി, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് ടി. അബ്ദുല്ല, ദാറുന്നുജൂം ഓർഫനേജ് സെക്രട്ടറി പി.കെ. ഇബ്രാഹിം, ദയ പെയിൻ ആൻഡ് പാലിയേറ്റിവ് ജന. സെക്രട്ടറി ഇ.പി. കുഞ്ഞബ്ദുല്ല, വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധാനം ചെയ്ത് പി. ബാലൻ അടിയോടി, കെ. സജീവൻ, വത്സൻ നായർ, ബാലകൃഷ്ണൻ, വി.കെ. മൊയ്തി, മൊയ്തി പേരാമ്പ്ര എന്നിവർ സംസാരിച്ചു. photo: KPBA : 61 എ.പി. അമ്മദ് മാസ്റ്റർ അനുസ്മരണത്തിൽ പി.സി. ഭാസ്ക്കരൻ സംസാരിക്കുന്നു ..................... kp12
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.