കോഴിക്കോട്: ഖത്തർ ഉപരോധത്തെത്തുടർന്ന് ഗൾഫ് നാടുകളിലുണ്ടായ പ്രതിസന്ധി കേരളത്തെ എങ്ങനെ ബാധിക്കുമെന്ന വിഷയത്തിൽ പ്രവാസി ഡെവലപ്മെൻറ് റിഹാബിലിറ്റേഷൻ ആൻഡ് വെൽഫെയർ സെൻറർ സെമിനാർ സംഘടിപ്പിച്ചു. െചയർമാൻ ആറ്റക്കോയ പള്ളിക്കണ്ടി അധ്യക്ഷത വഹിച്ചു. റിട്ട. ഡിസ്ട്രിക്ട് ജഡ്ജി പി.എൻ. ശാന്തകുമാരി, പ്രഫ. വർഗീസ് മാത്യു, അശോകൻ കുറുവിലങ്ങാട്, കെ.പി. അബൂബക്കർ, ഗൾഫ് റിേട്ടണീസ് അസോസിയേഷൻ പ്രസിഡൻറ് പി. അബൂബക്കർ ഹാജി, ഡി.പി. നാരായണവർമ (മാനേജ്മെൻറ് കൺസൾട്ടൻറ്), കുവൈത്ത് സമാജം സെക്രട്ടറി വി.എം. അബ്ദുറഹ്മാൻ, കുളമുട്ടം അഷ്റഫ്, പി.പി. മൊയ്തുണ്ണി, കരീം കീഴുപറമ്പ്, മുഹമ്മദ് കട്ടാങ്ങൽ, വി. ഷൗക്കത്തലി, വി. റസാഖ് മാസ്റ്റർ, കെ.െക. മാധവനുണ്ണി, സിദ്ദീഖ് പെരുമണ്ണ, പ്രഫ. വി. രാധാകൃഷ്ണൻ, പി.പി. കോയ, വി. ഖാദർ ഹാജി, എൻ.പി. നാസർ എന്നിവർ സംസാരിച്ചു. സി.എൻ. അബൂബക്കർ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.