നമുക്ക്​ ജാതിയില്ല വിളംബര ശതാബ്​ദി പ്രഭാഷണം

കോഴിക്കോട്: മലയാള സർവകലാശാലയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുവി​െൻറ 'നമുക്ക് ജാതിയില്ല' വിളംബര ശതാബ്ദി പ്രഭാഷണം ജൂലൈ അഞ്ചിന് വൈകുന്നേരം അഞ്ചിന് കെ.പി. കേശവമേനോൻ ഹാളിൽ നടക്കും. പ്രഫ. സതീഫ് ദേശ് പാണ്ഡെ മുഖ്യ പ്രഭാഷണം നടത്തും. വൈസ് ചാൻസലർ കെ. ജയകുമാർ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.