ബാലദിനാഘോഷ യാത്ര 2017

കോഴിക്കോട്: ബാലസംഘം കോഴിക്കോട് ടൗൺ ഏരിയ ഘോഷയാത്രയുടെ സാംസ്കാരിക സമ്മേളനം രമേഷ് കാവിൽ ഉദ്ഘാടനം ചെയ്തു. സിറാജ് വെള്ളിമാട്കുന്ന് അധ്യക്ഷത വഹിച്ചു. ജാനമ്മ കുഞ്ഞുണ്ണി സമ്മാനങ്ങൾ നൽകി. വി.ടി. സത്യൻ, ടി.കെ. വേണു, ചേമ്പിൽ വിവേകാനന്ദൻ മാസ്റ്റർ, കെ. സുരേഷ്കുമാർ, എസ്.ആർ. ജ്യോതി, വി. രാധാകൃഷ്ണൻ, എം.സി. സന്തോഷ്കുമാർ, ടി.കെ. സുനിൽകുമാർ, കദീജ ഹിബ, ടി.എം. അഭിരാമി എന്നിവർ സംസാരിച്ചു. അഖിൽ നാസിം സ്വാഗതവും എൻ. അക്ഷയ് നന്ദിയും പറഞ്ഞു. ഫോേട്ടാ: CT1: ബാലസംഘം കോഴിക്കോട് ടൗൺ ഏരിയ ഘോഷയാത്രയുടെ സാംസ്കാരിക സമ്മേളനം രമേഷ് കാവിൽ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.