അനുശോചിച്ചു

േകാഴിക്കോട്: കേരള പ്രിേൻറഴ്സ് അസോസിയേഷൻ സംസ്ഥാന ട്രഷററും കോഴിക്കോട് ജില്ല സെക്രട്ടറിയും പൊതുപ്രവർത്തകനുമായിരുന്ന പി.എം.എ. നാസറി​െൻറ വിയോഗത്തിൽ അസോസിയേഷൻ . സംസ്ഥാന പ്രസിഡൻറ് പി.എ. അഗസ്റ്റിൻ, വൈസ് പ്രസിഡൻറ് അസൈനാർ, സെക്രട്ടറിമാരായ കെ.വി. വിനയരാജ്, ബിനു പോൾ, ജോഷി, യു.വി. രാജൻ, സി. ഉല്ലാസ്, കെ. രമേഷ്, ടി.ടി. ഉമ്മർ എന്നിവർ സംസാരിച്ചു. വയോജന പരിപാലന പഠന കളരി കോഴിക്കോട്: കേരള സീനിയർ സിറ്റിസൺസ് ഫോറം അത്തോളി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ െഎ.സി.ഡി.എസി​െൻറ സഹകരണത്തോടുകൂടി എല്ലാ അംഗൻവാടികളിലും നടത്തുന്ന വയോജന പരിപാലന പഠന കളരി തോരായി എ.എൽ.പി സ്കൂളിൽ നടന്നു. വയോജനങ്ങളുടെയും പരിപാലകരുടെയും സംഗമ പഠന ക്ലാസ് ജില്ല പഞ്ചായത്ത് അംഗം എ.എം. വേലായുധൻ ഉദ്ഘാടനം ചെയ്തു. കെ.വി. ഗംഗാധരൻ നായർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ. കാർത്യായനി, മിനി വടക്കെ അഴയിൽ, കെ. നാണുനായർ, വി.എം. ഇന്ദിര, കെ. ശാന്ത എന്നിവർ സംസാരിച്ചു. കെ. ബാലകൃഷ്ണൻ, സുബൈദ എന്നിവർ ക്ലാസെടുത്തു. പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി എ.കെ. രാഘവൻ സ്വാഗതവും കെ. റംലത്ത് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.