പരിപാടികൾ ഇന്ന് 30-12-17 നടക്കാവ് ഗവ. ഗേൾസ് സ്കൂൾ: വിദ്യാരംഗം സംസ്ഥാന സർഗോത്സവം സമാപനം -2.00 സ്പോർട്സ് കൗൺസിൽ ഹാൾ: കേരള ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ വിദ്യാർഥി-യുവജന സംഗമം -11.00 ഇൻഡോർ സ്റ്റേഡിയം: പൗരസമാജം കേരള സംസ്ഥാന പ്രവർത്തക കൺവെൻഷൻ -3.30 മേഖല ശാസ്ത്ര കേന്ദ്രം: ആർട്ട് ആൻഡ് ക്രാഫ്റ്റ് ശിൽപശാല -10.00 ആർട്ട് ഗാലറി: രമേശ് കോവുമ്മലിെൻറ 'പഞ്ചവർണം' ചിത്രപ്രദശനം -11.00 ആർട്ട് ഗാലറി: സലീഷ് ചെറുപുഴയുെട 'അവൾ' ചിത്രപ്രദർശനം -11.00 സിവിൽ സ്റ്റേഷൻ പൊതുജന സേവാകേന്ദ്രം: ഭക്ഷ്യസുരക്ഷ രജിസ്ട്രേഷൻ/ ലൈസൻസ് മേള -9.30 െമസ്ബാൻ റസ്റ്റാറൻറ്: നാടൻ ഭക്ഷ്യമേള -7.00 ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ്: സർഗാലയ അന്താരാഷ്ട്ര കരകൗശല മേള -10.00 നെല്യാംകുഴിപറമ്പ്: സ്നേഹദീപം റെസി. അസോസിയേഷൻ വാർഷികാഘോഷം -3.00 നെല്ലിക്കാവ് ഭഗവതി ക്ഷേത്രം: ഭാഗവത സപ്താഹ യജ്ഞം -5.00 കണ്ണാടിക്കൽ കൂറ്റഞ്ചേരി ശിവക്ഷേത്രം: ക്ഷേത്ര മഹോത്സവം -7.00 വള്ളിൽക്കടവ്: വള്ളിൽക്കടവ് പൂരം -10.00 നടക്കാവ് ഗവ. ഗേൾസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ: വിദ്യാരംഗം സംസ്ഥാന സർഗോത്സവം, ഉദ്ഘാടനം ടി. പത്മനാഭൻ -10.00 ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ: സംസ്ഥാന തുടർവിദ്യാഭ്യാസ കലോത്സവം ഉദ്ഘാടനം, യു.എ. ഖാദർ -11.00 തളി സാമൂതിരി ഹയർ സെക്കൻഡറി സ്കൂൾ: കേരള എജുക്കേഷൻ കൗൺസിൽ സംസ്ഥാന കലോത്സവം -10.00 ഇൻഡോർ സ്റ്റേഡിയം ഹാൾ: യുനൈറ്റഡ് സെക്യൂരിറ്റി സൊസൈറ്റി ഒാഫ് എക്സ് സർവിസ്മെൻ സംസ്ഥാന സമ്മേളനം -10.00 കലക്ടറേറ്റ് പരിസരം: കേരള ഹെഡ്ലോഡ് ജനറൽ വർക്കേഴ്സ് ഫെഡറേഷെൻറ (െഎ.എൻ.ടി.യു.സി) കലക്ടറേറ്റ് ധർണ -10.00 ഫാറൂഖ് കോളജ്: എൻ.സി.സി ദേശീയോദ്ഗ്രഥന ക്യാമ്പ് -10.00 ഇൗങ്ങാപ്പുഴ ദാറുത്തഖ്വ ഹിഫ്ദുൽ ഖുർആൻ ശരീഅത്ത് കോളജ്: രണ്ടാം സനദ്ദാന മഹാസമ്മേളനം -10.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.