ഫുട്‌ബാള്‍ ടൂര്‍ണമെൻറ്​ തുടങ്ങി

കോഴിക്കോട്: കല്ലായി സോക്കര്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ കല്ലായ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ഫുട്‌ബാള്‍ ടൂര്‍ണമ​െൻറിന് തുടക്കമായി. അണ്ടര്‍ 10, 12, 14 വിഭാഗങ്ങളിലുള്ള മത്സരത്തില്‍ 15ലധികം ടീമുകള്‍ പങ്കെടുക്കും. കോച്ച് ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. സോക്കര്‍ അക്കാദമി സെക്രട്ടറി ഷാനു, പ്രസിഡൻറ് സക്കീര്‍, നജ്മുദ്ദീന്‍, ഷബീർ, റിയാസ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.