കൂളിമാട്: പാഴൂർ റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള സൗഹൃദ സംഗമം അബൂബക്കർ ഫൈസി മലയമ്മ ഉദ്ഘാടനം ചെയ്തു. സംഗമത്തിൽ സമന്വയ ഗിരി ആശ്രമാധിപൻ സ്വാമി ആത്മദാസ് യമി, ബശീർ ഫൈസി ദേശമംഗലം എന്നിവർ മുഖ്യപ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയർമാൻ സി.എ. ശുക്കൂർ അധ്യക്ഷത വഹിച്ചു. കെ.എ. ഖാദർ, അബ്ദുൽ ജബ്ബാർ അൻവരി, ഇല്യാസ് ഫൈസി എന്നിവർ നേതൃത്വം നൽകി. ഇ.സി.എം. ബഷീർ സ്വാഗതവും അബ്ദുറഹിമാൻ ലത്തീഫി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.