വിവാഹം

കുറ്റ്യാടി: അടുക്കത്ത് വാഴയിൽ മുഹമ്മദ് അലിയുടെ മകൻ ആഷിഫ് അലിയും ചേലക്കാട് പുളിയുള്ളമഠത്തിൽ പി.എം. ദാവൂദി​െൻറ മകൾ അൻഷുദ റൗനത്തും വിവാഹിതരായി. പാലേരി: പാറക്കടവ് പുത്തൻപുരയിൽ അഷ്റഫി​െൻറ മകൾ അദീലയും തളീക്കര കുട്ടൂർ പരേതനായ കേളോത്ത് കുഞ്ഞമ്മദ് ഹാജിയുടെ മകൻ ജുനൈദും വിവാഹിതരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.