​െറസിഡൻറ്​സ്​ അപക്​സ്​ കൗൺസിൽ

കോഴിക്കോട്: െറസിഡൻറ്സ് അസോസിയേഷൻ അപക്സ് കൗൺസിൽ ഒാഫ് കേരള സംസ്ഥാന കമ്മിറ്റി ചെയർമാനായി എൻ.വി. പ്രദീപ് കുമാർ (കോട്ടയം), ജന. സെക്രട്ടറിയായി കെ.ടി. അരവിന്ദാക്ഷൻ (കോഴിക്കോട്) എന്നിവരെ തെരഞ്ഞെടുത്തു. സെക്രട്ടറിമാർ: അഡ്വ. ആർ. സതീഷ് കുമാർ (തിരുവനന്തപുരം), സെബി വർഗീസ് (എറണാകുളം-വൈ. ചെയർമാന്മാർ), ഉസ്മാൻ കടവത്ത് (കാസർകോട്), സിയാദ് മാലങ്ങാടൻ (മലപ്പുറം), ആർ. സുരേഷ് കുമാർ (കൊല്ലം), ട്രഷ: രഞ്ജിത്ത് ആർ. പിള്ള (ആലപ്പുഴ). റിേട്ടണിങ് ഒാഫിസർ അഡ്വ. പി.പി. ജോസഫ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഇൻഡോർ സ്റ്റേഡിയം ഹാളിൽ ചേർന്ന സംസ്ഥാന ജനറൽ കൗൺസിൽ യോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.