ശാസ്ത്രയാൻ പരിപാടി നടത്തി

പാറമ്മൽ: പാറമ്മൽ ഗ്രന്ഥാലയം ആൻഡ് വായനശാലയുടെ ബാലവേദി വിഭാഗമായ സിറിയസ് ബാലവേദിയുടെ ആഭിമുഖ്യത്തിൽ . ഇ.പി. പവിത്രൻ ഉദ്ഘാടനം ചെയ്തു. പി.കെ. വിനോദ് കുമാർ, പി. സുബ്രഹ്മണ്യൻ, പി. സതീഷ്കുമാർ, എം. കാർത്തിക്, പി. സ്വാതി എന്നിവർ സംസാരിച്ചു. പ്രഭാഷണം, സയൻസ് ക്വിസ്, കലാപരിപാടികൾ എന്നിവയെല്ലാം ഇതിനോടനുബന്ധിച്ച് നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.