ജില്ല സീനിയര്‍ വനിതാ ടീമിനെ തുളസീവര്‍മ നയിക്കും

ജില്ല സീനിയര്‍ വനിത ടീമിനെ തുളസിവര്‍മ നയിക്കും കോഴിക്കോട്: തിരുവല്ല മാര്‍ത്തോമ കോളജില്‍ നടക്കുന്ന സംസ്ഥാന വനിത ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കോഴിക്കോട് ജില്ല ടീമിനെ തുളസിവര്‍മ നയിക്കും. ശ്യാമള (ഗോള്‍കീപ്പർ), ദിയ (ഗോള്‍കീപ്പർ), മഹിഷ, കെ.പി. മഹാലക്ഷ്മി, കാര്‍ത്തിക, രേവതി, ഷമിനാസ്, ആർ. പ്രവീണ, അശ്വതി, മീര, പ്രദീപ, അഭിരാമി, ജ്യോതിരാജ്, ദീപദര്‍ശിനി, ജഹ്ന, ഉണ്ണിമായ, രഞ്ജന, ആര്യ, അമൃത, ശ്രീനിത്യ, അനുശ്രീ എന്നിവരാണ് ടീമംഗങ്ങൾ. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോച്ച് അമൃത അരവിന്ദാണ് കോച്ച്. മാനേജര്‍: മോഹൻ കൂരിയാല്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.