ബാസ്​കറ്റ്​ ബാൾ റഫറിസ്​ ക്ലിനിക്​

കോഴിക്കോട്: ബാസ്കറ്റ്ബാൾ അസോസിയേഷ​െൻറയും കോഴിക്കോട് ഗവ. ഫിസിക്കൽ എജുക്കേഷൻ കോളജി​െൻറയും സംയുക്ത ആഭിമുഖ്യത്തിൽ ഡിസംബർ 26ന് ഗവ. ഫിസിക്കൽ എജുക്കേഷൻ കോളജിൽ ഏകദിന ബാസ്കറ്റ്ബാൾ റഫറിസ് ക്ലിനിക് നടത്തുന്നു. പെങ്കടുക്കാൻ താൽപര്യമുള്ളവർ അന്നേ ദിവസം 10ന് മുമ്പായി ഗവ. ഫിസിക്കൽ എജുക്കേഷൻ കോളജിൽ എത്തേണ്ടതാണ്. വനിത സംഗമം പാലേരി: വെൽഫെയർ പാർട്ടി ചെറിയകുമ്പളം യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ വനിത സംഗമം നടത്തി. മണ്ഡലം പ്രസിഡൻറ് എം.എം. മുഹ്യുദ്ദീൻ പ്രഭാഷണം നടത്തി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് അബ്ദുല്ല സൽമാൻ അധ്യക്ഷത വഹിച്ചു. വി.എം. മൊയ്തു, കോഒാഡിനേറ്റർ ആസിഫ് അഫീഫ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.