കോഴിക്കോട്: ശനിയാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 8 AM - 5 PM കൊയിലാണ്ടി സബ് സ്റ്റേഷനിൽ അടിയന്തര അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിൽ ഭൂരിഭാഗങ്ങളിലും വൈദ്യുതി മുടങ്ങും. കൊണാറമ്പ്, മലപ്പുറം, മഞ്ഞൊടി, പരിയങ്ങാട്, തടായി, തോട്ടുമുക്ക്, എസ്.ആർ മുക്ക്, വളയന്നൂര്, കുറ്റിക്കടവ്, കുനിയിൽ കടവ്, കന്നൂര് ടൗൺ പരിസരം, കന്നൂര് സബ് സ്റ്റേഷൻ പരിസരം, കണയൻ കോട്, ഉള്ളൂര്, നാറാത്ത്, പുത്തഞ്ചേരി, കൂമുള്ളി, കൊളത്തൂര്, തോരായി, കൊടശ്ശേരി, മൊടക്കല്ലൂര് 7 AM - 3 PM നരിക്കുനി, കണിയാണ്ടി പാലം, കീഴ്പയ്യൂർ, തെക്കുംമുറി, മുഴിക്കോത്ത്, വിയ്യംചിറ, നിരപ്പൻകുന്ന് 7 AM - 5pm മാളൂർമ്മൽ, കപ്പുറം, കണ്ണോറക്കണ്ടി, മഞ്ഞമ്പറമല 8 AM - 11 AM പാറക്കടവ്, വടക്കുംതല, കോണോട്ട്, തുറയിൽ 8 AM - 12 PM കുന്ദമംഗലം ടൗണിൽ ഭാഗികമായി വൈദ്യുതി മുടങ്ങും 9 AM - 1 pm രാമനാട്ടുകര ടൗൺ, കോലാർകുന്ന്, പുല്ലുംകുന്ന്, വൈദ്യരങ്ങാടി, പെപ്പനങ്ങാടി, പതിനൊന്നാം മൈൽ, തൂറ്റാൽ, കൈതകുണ്ട, സ്പിന്നിങ് മിൽ, ബൈ കോ, ചേലൂർ പാടം, ഇടി മൂഴിക്കൽ, പടിഞ്ഞാറ്റിൻ പൈ, ചേലമ്പ്ര ടെലി. എക്സ്ചേഞ്ച് പരിസരം 9 AM - 5 PM മല്ലിശേരി താഴം, പറമ്പിൽ ബസാർ, പള്ളിപ്പൊയിൽ 10 AM - 12 PM ആപ്പറ്റ, ചെറുവറ്റ, നടമ്മൽ 10 am - 5 pm കാക്കവയൽ, കണ്ണപ്പൻകുണ്ട്, കക്കാട്, മണൽവയൽ, പരപ്പൻപാറ പൂളോട്, െവണ്ടേക്കുംചാൽ, സയോണ, കൊട്ടാരക്കോത്ത്, പെരുമ്പള്ളി, കിളയിൽ, നാറ്റ് 1 PM - 3 PM മൂഴിക്കൽ ടൗൺ, മൂഴിക്കൽ സ്കൂൾ പരിസരം, വിരുപ്പിൽ 2 PM - 5 PM മമ്മിളിത്താഴം, പാലത്ത് പള്ളിപ്പൊയിൽ കനാൽറോഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.