കോഴിക്കോട്: വെള്ളിയാഴ്ച മുതൽ പുറമേരിയിൽ നടക്കുന്ന സംസ്ഥാന യൂത്ത് വോളിബാൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ജില്ല പുരുഷ ടീമിനെ എൻ.കെ. റഷാദും വനിത ടീമിനെ ചേളന്നൂർ എസ്.എൻ കോളജിലെ അജല്യയും നയിക്കും. പുരുഷ ടീമംഗങ്ങൾ: എൻ.കെ. റഷാദ് (ക്യാപ്റ്റൻ), സച്ചിൻ, കെ.ഇ. ഹൈദർ മുഹ്സിൻ (ബ്രദേഴ്സ് വാണിമേൽ), മുഹമ്മദ് ആഷിഖ്, പി.എസ്. ബിൽജിൻ കൃഷ്ണ, അൽത്താഫ് ഷക്കീർ (സായ്, കാലിക്കറ്റ്), പി.എൻ. അബ്ദുൽ അസീസ്, സി. മുസമ്മിൽ (െഎഡിയൽ കോളജ്), ഇ.കെ. ദിജിത്ത് (എസ്.എൻ കോളജ്, ചേളന്നൂർ), എ. വിഷ്ണു (പാറ്റേൺ, കാരന്തൂർ), ടി.ഇ. മുഹമ്മദ് റിനാസ്, അഭിൻ േജാർജ്. കെ.കെ. ഹമീദ് (കോച്ച്), അബ്ദുൽസമദ് (അസി. േകാച്ച്). വനിത ടീമംഗങ്ങൾ: അജല്യ (ക്യാപ്റ്റൻ), വൈഷ്ണവി, അമൃത, നിത്യ, െഎശ്വര്യ, വിഷ്ണുപ്രിയ, സ്നേഹപ്രസാദ്, ആതിര (എസ്.എൻ കോളജ്, ചേളന്നൂർ), അനന്തിക (പാറ്റേൺ, കാരന്തൂർ), അമൃത, ടി. അപർണ, ബിജു, ഒ.എസ്. അനു. ഹേമമാലിനി (കോച്ച്), അജിത (അസി. കോച്ച്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.