ജി. ശങ്കർ പേരാമ്പ്ര ദയ സെൻറർ സന്ദർശിച്ചു

പേരാമ്പ്ര: വാസ്തുശിൽപിയും കോളമിസ്റ്റുമായ ജി. ശങ്കർ പേരാമ്പ്ര ദയ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സന്ദർശിച്ചു. പാലേരിയിൽ ആരംഭിക്കുന്ന 'തണൽ' കരുണ നാഷനൽ സ്പെഷൽ സ്കൂളി​െൻറ നിർമാണ പുരോഗതി വിലയിരുത്താനെത്തിയ അദ്ദേഹം 'ദയ'യുടെ പ്രവർത്തനം മനസ്സിലാക്കാനാണ് എത്തിയത്. ഇ.പി. കുഞ്ഞബ്ദുല്ല, സുരേഷ് പാലോട്ട് എന്നിവർ ചേർന്ന് സ്വീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.