പേരാമ്പ്ര: കൽപത്തൂർ നടുവിലെ തറമ്മൽ ഗോപാലനെ (65) രണ്ടംഗ സംഘം വീട്ടിൽ കയറി മർദിച്ചതായി പരാതി. അയൽവാസികളായ രണ്ടുപേർക്കെതിരെ പേരാമ്പ്ര പൊലീസ് കേസെടുത്തു. ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച ഗർഭിണിയായ മകെൻറ ഭാര്യയെ തള്ളി മാറ്റിയതായും പരാതിയുണ്ട്. റോഡ് വീതികൂട്ടാൻ സമ്മതിക്കാത്തതിലുള്ള വിരോധമാണ് മർദനത്തിന് കാരണമെന്ന് ഗോപാലൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.