തെങ്ങ് വീണ് വീട് തകർന്നു

മേപ്പയ്യൂർ: അഞ്ചാംപീടികക്ക് സമീപം ഇല്ലത്ത് മീത്തൽ അഷറഫി​െൻറ വീടിന് മുകളിൽ തെങ്ങ് വീണു. വീട് ഭാഗികമായി തകർന്നിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ ഉണ്ടായ കാറ്റിനെ തുടർന്നാണ് സംഭവം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.