കല്ലുരുട്ടി- മുത്തേരി റോഡ് തകർന്നു

തിരുവമ്പാടി: കല്ലുരുട്ടി -മുത്തേരി റോഡ് തകർന്നു. ഇതുവഴിയുള്ള ഏക കെ.എസ്.ആർ.ടി.സി ബസ് സർവിസ് നിർത്തിയിരിക്കയാണ്. സ്വകാര്യബസുകൾ ഭാഗികമായാണ് സർവിസ് നടത്തുന്നത്. റോഡ് തകർന്നത് മൂലം പ്രദേശത്തെ വിദ്യാർഥികൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് യാത്രക്കാരാണ് ദുരിതമനുഭവിക്കുന്നത്. റോഡ് ഉടൻ ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.