ലോറി മറിഞ്ഞ്​ മദ്യം റോഡിലേക്കൊഴുകി

നന്തിബസാർ: പുതുച്ചേരി റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ ബസുമായി ഉരഞ്ഞ . ചൊവ്വാഴ്ച കാലത്ത് തിക്കോടി മാപ്പിള എൽ .പി സ്കൂളിന് മുൻവശം ദേശീയപാതയിലാണ് അപകടം. ഭോപാലിൽനിന്നു നിറയെ മദ്യവും കയറ്റി കോഴിക്കോേട്ടക്കു വന്ന ലോറിയാണ് അപകടം വരുത്തിയത്. ആളപായമില്ല. പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.