സ്വീകരണം നൽകി

പേരാമ്പ്ര: ഹൈസ്കൂൾ വിഭാഗം സംസ്ഥാന സയൻസ് ഫെസ്റ്റിൽ പങ്കെടുക്കാൻ യോഗ്യത ലഭിച്ച ജി.എസ്. അഭിനവിന് കൈതക്കൽ ധനശ്രീ സ്വയംസഹായ സംഘം . കെ. കുഞ്ഞിരാമൻ നമ്പ്യാർ ഉപഹാരം നൽകി. സി. നാരായണൻ നായർ അധ്യക്ഷത വഹിച്ചു. എം. അഖിൽ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.