ഹൈമാസ്​റ്റ് വിളക്ക് കണ്ണടച്ചു

കുറ്റ്യാടി: ടൗണിലെ പ്രധാന കവലയിൽ സ്ഥാപിച്ച . വിളക്ക് കാലിൽ കഴിഞ്ഞ ദിവസം വാഹനമിടിച്ച് മീറ്റർ ബോർഡ് തകർന്നിരുന്നു. അതിനുശേഷമാണ് വിളക്ക് കത്താതായത്. തകർന്ന ബോർഡ് അതേപടി നിൽക്കുകയാണ്. ഷോക്കേൽക്കാൻ സാധ്യത കൂടുതലാണ്. അഞ്ച് റോഡുകൾ ചേരുന്ന കവലയിലാണ് വിളക്കുകാലുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.