കോഴിക്കോട്: വ്യാഴാഴ്ച വൈദ്യുതി മുടങ്ങുന്ന സമയവും സ്ഥലവും: 6 am to 10 am പൈതോത്ത്, സൂര്യ ഹോട്ടൽ പരിസരം. 7 am to 3 pm ഇരിങ്ങത്ത്കുളങ്ങര, തങ്കമല, മുറിച്ചാണ്ടിമുക്ക്, മതുമൽ, മൂട്ടപ്പറമ്പ്, പുത്തന്‍പുരപ്പാറ. 8 am to 2 pm തലയാട്, പടിക്കല്‍വയൽ, ചീടിക്കുഴി, കാവുംപുറം, 8 am to 5 pm തെച്ചി, പാലകുറ്റി, വാവാട്, പട്ടിണിക്കര, പോര്‍ങ്ങോട്ടൂർ, കളരാന്തിരി. 9 am to 1 pm ആനയാംകുന്ന്, പട്ടര്‍ചോല, എടലംപാട്ട്, മുരിങ്ങംപുറായി, പാറത്തോട്, തന്തമല, മുതുവണ്ണാച്ച, തെക്കേടത്ത്കടവ്. 9 am to 5 pm തത്തമ്പത്ത്, കെ.ടി.കെ, താത്തോത്ത് കാലം, വെള്ളച്ചാൽ. 9.30 am to 4.30pm കുമാരസ്വാമി, അമ്പലത്തുകുളങ്ങര, മാക്കാടത്ത്, എ.കെ.കെ.ആര്‍ സ്കൂൾ, ചേളന്നൂർ ഏഴേആറ്, നൂഞ്ഞോളിത്താഴം, ഞാറക്കാട്ട് കോളനി. 10 am to 2 pm പാറമ്മല്‍ സ്കൂൾ പരിസരം, മില്‍ക് സൊസൈറ്റി, പന്ത്രണ്ടാംമൈൽ, വലിയപൊയിൽ, ആര്‍.ഇ.സി എക്സ്ചേഞ്ച്, കമ്പനിമുക്ക്. 10 am to 3 pm കെ.പി. കേശവമേനോൻ റോഡ്, രണ്ടാംഗേറ്റ്, സെന്‍ട്രല്‍ മാര്‍ക്കറ്റ്, നഗരം വില്ലേജ്, ജയിന്‍ ടെമ്പിൾ, മദീന ഐസ്. 11am to 2 pm വെസ്റ്റ്ഹില്‍ ചുങ്കം, അത്താണിക്കൽ. 11 am to 5 pm മുളിയങ്ങൽ, കൈതക്കല്‍. 2 pm to 5 pm മൂന്നാലിങ്ങൽ, കസ്റ്റംസ് റോഡ്, ജനയുഗം, വെള്ളയില്‍ റോഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.