വിളംബരജാഥ

മുക്കം: വ്യാപാരിവ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിൽ ബുധനാഴ്ച മുതൽ 2018 ഏപ്രിൽ 20 വരെ നടക്കുന്ന ഷോപ്പിങ് ഫെസ്റ്റിവലി​െൻറ പ്രചാരണാർഥം മുക്കത്ത് നടത്തി. വ്യാപാരിവ്യവസായി ഏകോപനസമിതി മുക്കം യൂനിറ്റ് പ്രസിഡൻറ് കെ.സി. നൗഷാദ്, റഫീഖ് മാളിക, നാസർ സുവർണ, പ്രസാദ് റോട്ടക്സ്, എൻ.കെ.കെ. നൗഷാദ്, ബന്നി അമർനാഥ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.