ജിബിൻ അനുസ്മരണം 22ന്

കോഴിക്കോട്: മാധ്യമപ്രവർത്തകൻ ജിബിൻ പി. മൂഴിക്കലി‍​െൻറ രണ്ടാം ചരമവാർഷികാചരണം 22ന്. സുഹൃദ്സംഘത്തി‍​െൻറ നേതൃത്വത്തിൽ രാവിലെ പത്തിന് അളകാപുരി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പങ്കെടുക്കും. അനുസ്മരണസമ്മേളനത്തി‍​െൻറ ഭാഗമായി 'നാവറി(രി)യുമ്പോൾ അകത്താര് പുറത്താര്'എന്ന വിഷയത്തിൽ സംവാദവും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.