കോഴിക്കോട്: കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിെൻറ ജില്ല ഡിവിഷനൽ ഒാഫിസിൽനിന്ന് ആനുകൂല്യം കൈപ്പറ്റാത്തവർ ഫയൽ നമ്പർ സഹിതം ഒാഫിസിലെ 0495 2384006 ഫോൺ നമ്പറിൽ 23നുള്ളിൽ ബന്ധപ്പെടണം. എഴുത്ത് പരീക്ഷ കോഴിക്കോട്: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് നടത്തുന്ന ഗ്രേഡ് ബി ഇലക്ട്രിക്കൽ സൂപ്പർവൈസർ എഴുത്തുപരീക്ഷ ഗവ. െഎ.ടി.െഎ മാളിക്കടവിൽ ശനിയാഴ്ച നടക്കും. ഹാൾടിക്കറ്റ് ലഭിക്കാത്ത അപേക്ഷകർ സിവിൽ സ്റ്റേഷനിെല ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ ഒാഫിസുമായി ബന്ധപ്പെടണം. ഫോൺ: 0497 2370226.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.