നേത്രപരിശോധന ക്യാമ്പ്

പേരാമ്പ്ര: മർച്ചൻറ്സ് അസോസിയേഷൻ യൂത്ത് വിങ്ങും കോഴിക്കോട് മലബാർ കണ്ണാശുപത്രിയും സംയുക്തമായി നേത്ര പരിശോധന ക്യാമ്പ് നടത്തി. സുരേഷ് ബാബു കൈലാസ് ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ഐ.എം.എ പ്രസിഡൻറ് ടി. യൂസഫ് മുഖ്യാതിഥിയായി. യൂത്ത് വിങ് പ്രസിഡൻറ് സാജിദ് ഊരാളത്ത് അധ്യക്ഷത വഹിച്ചു. ഒ.പി. മുഹമ്മദ്, സലീം മണവയൽ, ജയപ്രകാശ് ഉത്സവ്, പത്മിനി ബാലൻ, സുലൈമാൻ, പീറ്റർ, മുനീർ അരശ്, മുഹമ്മദ് കിങ് എന്നിവർ സംസാരിച്ചു. സുനിൽ കുമാർ ഗ്ലോബൽ സ്വാഗതവും ഫിറോസ് നന്ദിയും പറഞ്ഞു. സീനിയർ കൺസൾട്ടൻറ് ഡോ. കെ.എസ്. ചന്ദ്രകാന്ത്, ഡോ. ഷീജ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.