കലോത്സവ വിജയികളെ അനുമോദിച്ചു

നരിക്കുനി: കുട്ടമ്പൂർ ഹയർ സെക്കൻഡറി സ്കൂളിൽനിന്നും സംസ്ഥാന സ്കൂൾ കലോത്സവത്തിലേക്ക് യോഗ്യത നേടിയവരെയും എ േഗ്രഡോടെ മികച്ച വിജയം നേടിയ വിദ്യാർഥികളെയും സ്കൂൾ പി.ടി.എ കമ്മിറ്റി അനുമോദിച്ചു. ഹെഡ്മാസ്റ്റർ ബി.കെ. ദാസൻ, കൺവീനർ ശശികുമാർ, കാസിം, രാജൻ, നൗഷാദ്, ജയൻ നന്മണ്ട, രാമനാഥൻ, വിഷ്ണുപ്രസാദ്, നൗഷാദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.