വിയ്യൂരിൽ ഗുഹകണ്ടെത്തി

കൊയിലാണ്ടി: വീടിന് തറ നിർമിക്കാൻ മണ്ണു നീക്കം ചെയ്യവേ വിയ്യൂർ ചോർച്ച പാലത്തിനു സമീപം ഗുഹകണ്ടെത്തി. പയനോറ ശാന്തയുടെ സ്ഥലത്താണ് ഗുഹയുള്ളത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം. രണ്ടു പ്രവേശന വാതിലുകളും തൂണുകളുമുള്ള ഗുഹയിൽ പാത്രങ്ങളുൾപ്പടെയുള്ളവയുണ്ട്. റവന്യൂ- പുരാവസ്തു വിഭാഗങ്ങളുടെ പരിശോധനക്കുശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുകയുള്ളൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.