കോഴിക്കോട്: വെസ്റ്റ്ഹിൽ സെൻറ് മൈക്കിൾസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ നവതി ആഘോഷത്തിെൻറ ഭാഗമായി നടന്ന സാഹിത്യ സംവാദ സദസ്സ് ചരിത്രകാരൻ ഡോ. എം.ജി.എസ്. നാരായണൻ ഉദ്ഘാടനം ചെയ്തു. കെ.പി. സുധീര, പോൾ കല്ലാനോട് എന്നിവരും പെങ്കടുത്തു. തുടർന്ന് നടന്ന ചോദ്യോത്തര വേളയിൽ കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സമകാലിക പ്രസക്തമായ ചോദ്യങ്ങൾക്ക് അവർ മറുപടി നൽകി. നവതി സ്വാഗത സംഘം ചെയർമാൻ എം. രാജൻ സ്വാഗതവും വിദ്യാർഥി പ്രതിനിധി തേജ കെ. നന്ദിയും പറഞ്ഞു. സ്കൂൾ അധ്യാപകൻ ബിനോജ് സി.ബി മോഡറേറ്ററായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.