ആഘോഷ കമ്മിറ്റി രൂപവത്​കരിച്ചു

പേരാമ്പ്ര: വാളൂർ മരുതേരി പുളീക്കണ്ടി മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രത്തിലെ തിരുവപ്പന മഹോത്സവത്തി​െൻറ ആഘോഷ കമ്മിറ്റി രൂപവത്കരിച്ചു. 2018 ജനുവരി 20 മുതൽ 26 വരെയാണ് ഉത്സവം നടക്കുക. ഭാരവാഹികൾ: കെ.എം. വിശ്വനാഥൻ (ചെയർ), എം. കൃഷ്ണൻ (കൺ), കെ. ഗോപാലകൃഷ്‌ണൻ, ടി.പി. അശോകൻ (വൈസ്. ചെയർ), ടി. ബിനു, പി.എം. ചന്ദ്രൻ (ജോ. കൺ), ടി.പി. ഷൈജു (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.