'കാൻസറിനെതിരെ കരുതലായി വർവ'

കോഴിക്കോട്: കോട്ടയം സർഗക്ഷേത്ര ചാരിറ്റബിൾ സ​െൻററി​െൻറയും വട്ടാംപൊയിൽ ഏരിയ െറസിഡൻറ്സ് വെൽഫെയർ അസോസിയേഷ​െൻറയും (വർവ) ആഭിമുഖ്യത്തിൽ വട്ടാംപൊയിലിൽ കാൻസർ ബോധവത്കരണ ക്യാമ്പ് നടത്തി. ലക്ഷ്മി രാജഗോപാൽ മുല്ലശ്ശേരി ഉദ്ഘാടനം ചെയ്തു. സർവക്ഷേത്ര കോഒാഡിനേറ്റർ അനു ജേക്കബ് പദ്ധതി വിശദീകരിച്ചു. വർവ പ്രസിഡൻറ് പ്രശാന്ത് കളത്തിങ്ങൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബി.വി. മുഹമ്മദ് അഷ്റഫ്, അഡ്വ. പി.എം. നിയാസ്, സി.പി. ശ്രീകല, ടി.പി. അലി അക്ബർ, എൻ.വി. അബ്ദുല്ലക്കോയ, എം. സലീം ബാഷ, ഇ. ബഷീർ, ടി. ഹരീഷ്, കെ. ജുബ്ന എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.