കുറ്റിക്കാട്ടൂർ: ആർ.എസ്.എസ് ഭീകരതയുടെ 25ാം വാർഷിക ദിനത്തിൽ വെൽഫെയർ പാർട്ടി കുന്ദമംഗലം മണ്ഡലം കമ്മിറ്റി കുറ്റിക്കാട്ടൂരിൽ സംഘടിപ്പിച്ചു. ജില്ല വൈസ് പ്രസിഡൻറ് പി.സി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് അൻവർ സാദത്ത് കുന്ദമംഗലം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.പി. ഷാഹുൽ ഹമീദ്, പഞ്ചായത്ത് പ്രസിഡൻറ് അനീസ് മുണ്ടോട്ട്, മധുസൂദനൻ നായർ, ഉമ്മർ മാസ്റ്റർ ഒളവണ്ണ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.