മൂഴിക്കൽ: ഭൂരഹിതരായ പട്ടികജാതിക്കാർക്ക് ഭൂമിവാങ്ങുന്ന പദ്ധതിയിൽ നടന്ന ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മൂഴിക്കൽ വാർഡ് യു.ഡി.എഫ് നിശാധർണ നടത്തി. യൂത്ത്‌ലീഗ് സംഥാന സെക്രട്ടറി ആഷിക് ചെലവൂർ ഉദ്ഘാടനം ചെയ്തു. മുൻ ഡി.സി.സി പ്രസിഡൻറ് കെ.സി. അബു മുഖ്യപ്രഭാഷണം നടത്തി. കെ.കെ. നവാസ്, സലീം മൂഴിക്കൽ, എം.കെ. മുസ്തഫ, സിദ്ദീഖ് മായനാട്, ശ്രീനിവാസൻ മാലായി, വി.കെ. അബു, നാസർ കോരോലത്ത്, സേതുമാധവൻ, അസീസ് മൂഴിക്കൽ, കാസിം പള്ളിത്താഴം, ഹാഷിം മക്ക, വി. ലത്തീഫ്, പാളയം മമ്മദ് കോയ, കെ.പി. ഷാക്കിർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.