നബിദിനം ആഘോഷിച്ചു

പേരാമ്പ്ര: ആവള -കുട്ടോത്ത് ഖുവ്വത്തുൽ ഇസ്ലാം സെക്കൻഡറി മദ്റസ കമ്മിറ്റിയുടെ നേതൃത്വത്തിൽ . എൻ. അഹമ്മദ് മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. പി.സി. കുഞ്ഞമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. അബ്ദുസ്സലാം സഅദി അടിവാരം മുഖ്യ പ്രഭാഷണം നടത്തി. മജ്ലിസുന്നൂറിന് മുഹമ്മദ് ഷാക്കിർ ഫൈസി നേതൃത്വം നൽകി. സമാപന സമ്മേളനത്തിൽ ടി.കെ. കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. മമ്മൂട്ടി മുസ്ലിയാർ തരുവണ, സി.പി മൊയ്തീൻ ഹാജി, ബി.എം. മൂസ, ബഷീർ കറുത്തെടുത്ത്, പി.സി ഖാസിം നിസാമി, എൻ. അബ്ദുസ്സത്താർ, കെ. മുഹമ്മദ്, ആർ. അബ്ദുല്ല മൗലവി, പി.സി.എ സലാം, സൂപ്പി മൗലവി വേളം, പി.സി. ഉബൈദ്, എൻ. നബീൽ, ഫാസിൽ റഹ്മാനി എന്നിവർ സംസാരിച്ചു. നബിദിന റാലിയും നടന്നു. ബൈത്തുറഹ്മ പ്രവൃത്തി ഉദ്ഘാടനം പേരാമ്പ്ര: ഹരിത വേദി ജി.സി.സി റിലീഫ് ട്രസ്റ്റി​െൻറ നേതൃത്വത്തിൽ നൊച്ചാട് പച്ചിലേരി മീത്തൽ നിർമിക്കുന്ന മൂന്നാമത് ബൈത്തുറഹ്മയുടെ പ്രവൃത്തി ഉദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം കെ.എസ്. മൗലവി നിർവഹിച്ചു. ഹരിത വേദി ചെയർമാൻ എൻ.പി. അസീസ് അധ്യക്ഷത വഹിച്ചു. ടി.കെ. ഇബ്രാഹിം, ആർ.കെ. മുനീർ, വി.പി.കെ ഇബ്രാഹിം, വി.വി. മൊയ്‌തീൻ ഹാജി, ഇ.കെ. യൂസഫ് കക്കാട്, എൻ.കെ. കാസിം, ഹംസ മാവിലാട്ട്, പി.സി. റഫീഖ്, ടി. അസീസ്, മുട്ടപ്പള്ളി മുസ്തഫ, പി.സി. മുഹമ്മദ് സിറാജ്, മുജീബ് കിഴക്കയിൽ, ആർ. ഷബീർ എന്നിവർ സംസാരിച്ചു. എകരൂല്‍: ഇയ്യാട് മുനീറുൽ ഇസ്ലാം സംഘം മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന നബിദിന ആഘോഷ പരിപാടി ഖത്തീബ് എം.എം. ബഷീര്‍ ദാരിമി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡൻറ് കെ. മുഹമ്മദ്‌ ഹാജി അധ്യക്ഷത വഹിച്ചു. കെ.കെ. ഇബ്രാഹിം മുസ്ലിയാര്‍, എന്‍.കെ. അബൂബക്കര്‍ ബാഖവി, രമേശന്‍ മാസ്റ്റർ, സാജിര്‍ ഫൈസി എന്നിവര്‍ സംസാരിച്ചു. നബിദിന റാലിയും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.