കാറ്റിൽ നാശം

പേരാമ്പ്ര: വ്യാഴാഴ്ചയുണ്ടായ കാറ്റിൽ വിവിധയിടങ്ങളിൽ നാശം സംഭവിച്ചു. പേരാമ്പ്ര താലൂക്കാശുപത്രി കോമ്പൗണ്ടിലെ തണൽമരത്തി​െൻറ ശിഖരം മുറിഞ്ഞ് വീണ് ക്വാർട്ടേഴ്സി​െൻറ മേൽക്കൂരക്ക് കേടുപാട് സംഭവിച്ചു. മുക്കള്ളിൽ പാത്തിച്ചാൽ വിജയ​െൻറ വീടിനുമുകളിൽ തെങ്ങ് വീണ് കോൺക്രീറ്റ് ചോർച്ച തടയാൻ സ്ഥാപിച്ച മേൽക്കൂരയും തകർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.