പരിപാടികൾ ഇന്ന്​

സ്േപാർട്സ് കൗൺസിൽ ഹാൾ: കലാസാംസ്കാരിക സംയുക്തവേദി, മിമിക്രി ആർട്ടിസ്റ്റ്സ് അസോ. എന്നിവയുടെ കലാഭവൻ അബി അനുശോചനം -5.00 ഫാറൂഖ് കോളജ് കാമ്പസ്: പ്ലാറ്റിനേജ്-17 മെഗാ പ്രദർശനം -10.00 മാനാഞ്ചിറ മൈതാനം: ഒാൾ കേരള ഇൻറർ സ്കൂൾ ബാസ്കറ്റ്ബാൾ -4.30 മൊഫ്യൂസിൽ ബസ്സ്റ്റാൻഡ് പരിസരം: ബ്ലഡ് ഡോണേഴ്സ് ഫോറം സ്േനഹദീപം തെളിയിക്കൽ -6.00 മാനാഞ്ചിറ ടവർ ഒാപൺ സ്ക്രീൻ തിയറ്റർ: പ്രതിവാര സിനിമ പ്രദർശനം -5.30 പരപ്പിൽ മുഹമ്മദലി കടപ്പുറം: ടൗൺ ഏരിയ സുന്നി കോഒാഡിനേഷൻ നബിദിന ഘോഷയാത്ര -രാവിലെ 8.30 ചെറൂട്ടി റോഡ് എം.എസ്.എസ് ഒാഡിറ്റോറിയം: 'ആതുര ശുശ്രൂഷ രംഗം നീതി രഹിതമോ' -3.30 അക്കാദമി ആർട്ട് ഗാലറി: പി.എസ്. ഗോപിയുടെ ചിത്രപ്രദർശനം -11.00 മാനാഞ്ചിറ ടവേഴ്സ്: ആൽഫ്രെഡ് ഹിച് കോക് ഫിലിം ഫെസ്റ്റിവൽ - 2.00 കൃസ്ത്യൻ കോളജിന് സമീപം സ​െൻറ് തോമസ് ചർച്ച്: ആൽകഹോളിക്സ് അനോനിമസ് സിറ്റി ഗ്രൂപ് ഒത്തുചേരൽ -7.00 ........................... kc13
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.