39 പൊതി കഞ്ചാവുമായി പിടിയിൽ

കോഴിക്കോട്: 39 പൊതി കഞ്ചാവുമായി മൂന്നുപേരെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. വലിയങ്ങാടി സൗത്ത് ബീച്ച് ഭാഗത്തെ മയക്കുമരുന്നു വിൽപനക്കാരായ ചാപ്പയിൽ സുധീർ എന്ന അറബി സുധീർ (40), തോപ്പയിൽ കണ്ണൻ ബഷീർ (54), ചക്കുംകടവ് ശങ്കർ സക്കീർ (51) എന്നിവരാണ് പിടിയിലായത്. സർക്കിൾ ഇൻസ്പെക്ടർ എസ്. ഉണ്ണികൃഷ്ണനു ലഭിച്ച രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ എം.കെ. ഗിരീഷ്, പ്രിവൻറിവ് ഓഫിസർ കെ.പി. റഷീദ്, പി. വിനോദ്, സിവിൽ എക്സൈസ് ഓഫിസർ എസ്. സജു, ദിലീപ് കുമാർ, പ്രവീൺ പട്ടോത്ത്, വിപിൻ കുമാർ, ഒ.ടി. മനോജ്‌ എന്നിവരാണ് പരിശോധനയിൽ പെങ്കടുത്തത്. ................... kc12
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.