ചേന്ദമംഗലൂർ: എസ്.കെ.എസ്.എസ്.എഫ് ചേന്ദമംഗലൂർ യൂനിറ്റിെൻറ സിൽവർ ജൂബിലിയാഘോഷവും ഇസ്ലാമിക് സെൻറർ ഉദ്ഘാടനവും ജില്ല പ്രസിഡൻറ് മുബശ്ശിർ ജമലുല്ലൈലി തങ്ങൾ നിർവഹിച്ചു. ഒ.പി. അഷ്റഫ്, അസ്കർ പൂവ്വാട്ടുപറമ്പ്, ഇസ്സുദ്ദീൻ, കെ. വാഹിദ്, ടി.കെ. ബാസിം, ആഷിഖ് ചേന്ദമംഗലൂർ, കെ. ഇർഷാദ്, ഒ. ഷാഫി, കെ.കെ. നൗഷാദ്, വി. സുലൈമാൻ, അബ്ദുൽ ഗഫൂർ അമ്പലത്തിങ്കൽ, അബ്ദുസ്സമദ് കിളിക്കോട് എന്നിവർ സംസാരിച്ചു. മഹല്ല് ഖത്തീബ് ഇ.എം. ഷരീഫ് ഫൈസി അധ്യക്ഷത വഹിച്ചു. ഹർഷാദ് സ്വാഗതവും നജീം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.