മുക്കം: വായനവട്ടം സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ മുക്കം ടി.ടി.ഐയിൽ 'മനുഷ്യരറിയാൻ' എന്ന സംഘടിപ്പിച്ചു. രചയിതാവ് മൈത്രയനോെടാപ്പം ഒരു പകൽ എന്ന പേരിലാണ് ആദ്യത്തെ ചർച്ചക്ക് തുടക്കം കുറിച്ചത്. സലാം കാരമൂല അധ്യക്ഷത വഹിച്ചു. എൻ.കെ. മുഹമ്മദ് സലീം, ജോസ് മുണ്ടത്താനം, ടി.പി. അബ്ദുൽ അസീസ്, പി.കെ. ഗണേശൻ, സുധാകരൻ മാസ്റ്റർ, രാജൻ ശ്രാവണം അബ്ദുൽ സത്താർ, സുനിൽ സലാം, ജി.എൻ. ആസാദ് എന്നിവർ സംസാരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.