​​െകാടിയത്തൂർ ജി.എം.യു.പി സ്​കൂൾ ജേതാക്കൾ

കൊടിയത്തൂർ: തിരുവമ്പാടി സേക്രഡ് ഹാർട്ട് സ്കൂൾ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി സബ്ജില്ലയിലെ വിദ്യാലയങ്ങൾക്കായി സംഘടിപ്പിച്ച സെവൻസ് ഫുട്ബാൾ ടൂർണമ​െൻറിൽ കൊടിയത്തൂർ ജി.എം.യു.പി സ്കൂളിനു കിരീടം. ഫൈനലിൽ കാരമൂല ആസാദ് യു.പി സ്കൂളിനെ 2-0 തോൽപ്പിച്ചാണ് കൊടിയത്തൂർ ജി.എം.യു.പി ട്രോഫി നേടിയത്. ജേതാക്കളെ സ്കൂൾ പി.ടി.എ യോഗം അനുമോദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.