സൗജന്യ നേത്രപരിശോധനാ ക്യാമ്പ്

മാറാട്: മാറാട് വാട്ടർ ടാങ്ക് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വലാത്ത് വാർഷികം പ്രമാണിച്ച് ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചക്കു രണ്ടുവരെ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിക്കും. മാറാട് നൂറുൽ ഇസ്ലാം മദ്രസയിൽ കാലിക്കറ്റ് അപ്പോളോ ഒപ്റ്റിക്കൽസി​െൻറ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുന്നത്. ............................... ku18
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.