ശാസ്ത്ര ബോധവാരം

പന്തീരാങ്കാവ്: ശാസ്ത്ര ബോധവാരത്തി​െൻറ ഭാഗമായി കൊടൽ നടക്കാവ് യുവജന വായനശാല ആൻഡ് ആർട്സ് ക്ലബി​െൻറ ആഭിമുഖ്യത്തിൽ പഠനക്ലാസും പ്രശ്നോത്തരിയും സംഘടിപ്പിച്ചു. ശാസ്ത്ര സാഹിത്യപരിഷത്ത് ജില്ല കമ്മിറ്റിയംഗം ഇ. രാജൻ ക്ലാസ് ഉദ്ഘാടനം ചെയ്തു. ഇ. രാഘവൻ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിലർ കെ.എം. തുളസിദാസ്, വി. മോഹനൻ, ടി.പി. സജിത, കെ. പ്രതീഷ്, സി.പി. മോഹനൻ, പി.സി. അഭിലാഷ് എന്നിവർ സംസാരിച്ചു. ku15
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.