വികസനത്തെ എതിർക്കുന്ന നയമാണ് യു.ഡി.എഫി​േൻറത് ^വി.കെ. വിനോദ്

വികസനത്തെ എതിർക്കുന്ന നയമാണ് യു.ഡി.എഫിേൻറത് -വി.കെ. വിനോദ് മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ എന്ത് വികസനപ്രവൃത്തി നടത്തിയാലും അതിനെ എതിർക്കുകയെന്നതാണ് യു.ഡി.എഫി​െൻറ നയമെന്ന് പഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദ് പറഞ്ഞു. 10 വർഷം മുമ്പ് ഉപയോഗശൂന്യമായതിനാൽ ഒഴിവാക്കിയ കിണറാണ് പൊളിച്ചുമാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.