കോഴിക്കോട്: എസ്.കെ. പൊറ്റെക്കാട്ട് സാംസ്കാരിക കേന്ദ്രം വനിതവേദിയുടെ ആഭിമുഖ്യത്തിൽ 'സ്ത്രീ -ദിനചര്യ-ആരോഗ്യം' എന്ന വിഷയത്തിൽ സംഘടിപ്പിച്ചു. ഡോ. ആത്മദേവ് വിഷയം അവതരിപ്പിച്ചു. ടി.വി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. േപ്രമജ ബാബുരാജ് സ്വാഗതവും സ്മിത ജയരാജ് നന്ദിയും പറഞ്ഞു. തെരുവുനായ ശല്യം കോഴിക്കോട്: അരീക്കാടും പരിസരപ്രദേശങ്ങളിലെയും തെരുവുനായ ശല്യം നിയന്ത്രിക്കണമെന്ന് അരീക്കാട് റെസിഡൻറ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രസിഡൻറ് കെ.കെ. നാരായണൻ അധ്യക്ഷത വഹിച്ചു. ഇ. പ്രഭാകരൻ, കെ.ടി. െഎജാസ്, ജി. സോമസുന്ദരൻ, എ. ദേവൻ, യു. സുകുമാരൻ, പി. പ്രഭാകരൻ നായർ, ബിന്ദു മോഹൻ എന്നിവർ സംസാരിച്ചു. ...................... ku16
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.